പഴയകാല ക്രിസ്മസ് ഗാനങ്ങൾ old malayalam Christmas Carol Songs #christmas #carols #christiansongs

Deal Score0
Deal Score0
പഴയകാല ക്രിസ്മസ് ഗാനങ്ങൾ old malayalam Christmas Carol Songs #christmas #carols #christiansongs

പഴയകാല ക്രിസ്മസ് ഗാനങ്ങൾ old malayalam Christmas Carol Songs #christmas #carols #christiansongs

Eternal Traditional Old Christian Devotional Songs which our forefathers used to Sing. We have made sure that the song keeps the serenity of the Holy Songs. Please share and help us reach other believers. May the blessing of Lord Jesus be with you all. Praise the Lord. Amen
Please Subscribe ☑️ Like☑️ Share☑️ Comment ☑️
For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
Join our Whatsapp group 👉 https://chat.whatsapp.com/IRuLmmdqXrx3BN1E3Hsda5

Share ചെയ്യാൻ മറക്കരുതേ!
Original rights reserved with Rhythm Communications.
©P® Rhythm Communications

Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.

#ഈ_Channel_Subscribe_ചെയ്യൂ_Please #ChristianDevotionalSongsMalayalam #OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs

Click the links below to watch Eternal Evergreen Christian Superhit Nonstop Jukebox
1) എൻ്റെ ദൈവത്താൽ (49 minutes): https://youtu.be/1L96_M8B9RI
2) യാഹെന്ന ദൈവം (31 minutes): https://youtu.be/yZuxsboSKIE
3) യഹോവാ യീരേ യീരേ (55 minutes): https://youtu.be/U1etJomg4pQ
4) യേശു മണവാളൻ (41 minutes): https://youtu.be/fkKwEDLwv4A
5) ഇത്രത്തോളം യഹോവ സഹായിച്ചു (52 minutes): https://youtu.be/aK-RhKOcJyE
6) ഇടറി വീഴുവാന്‍ ഇടതരല്ലേ നീ (59 minutes): https://youtu.be/DgMT05ugu1c
7) കണ്ണുനീര്‍ എന്നു മാറുമോ (1 hour 3 minutes): https://youtu.be/CsBE7yWgm3o
8) കഷ്ടങ്ങൾ സാരമില്ല (56 minutes): https://youtu.be/Iaw4qCaTEOU
9) വന്ദനം യേശുപരാ (45 min): https://youtu.be/wDbR_NN5sYw
10) ആയിരങ്ങൾ വീണാലും (57 min): https://youtu.be/sQJJxUasIEo
11) പാടും ഞാന്‍ യേശുവിന് (58 min): https://youtu.be/wLWmJY9qFkY
12) Eternal Christian Songs of Kester (29 min): https://youtu.be/tk_afu8labc
13) എത്രനല്ലവന്‍ എന്‍ യേശുനായകന്‍ (31 min): https://youtu.be/imNXU-Liv6Y
14) യേശു വരുന്നു (47 min): https://youtu.be/gUJSCoFvFFQ

സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ നാഥൻ
നാൾതോറും ചെയ്ത നന്മകളോർത്ത്
പാടുക നീ എന്നും മനമെ(2)

1 അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായി(2);- സ്തുതി

2 കഷ്ടങ്ങൾ ഏറിടിലും
എനിക്കേറ്റമടുത്ത തുണയായ്
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കിയല്ലോ(2);- സ്തുതി

3 ഭാരത്താൽ വലഞ്ഞീടിലും
തീരാരോഗത്താൽ അലഞ്ഞീടിലും
പിളർന്നീടുമോരടിപ്പിണരാൽ
തന്നിടുന്നീ രോഗ സൗഖ്യം(2);- സ്തുതി

4 സിംഹങ്ങൾ അണലിമേലും
ബാലസിംഹങ്ങൾ പെരുമ്പാമ്പുകൾ
ചവിട്ടി തല മെതിച്ചിടുന്നു
അവയിൽ നീ ജയം നേടിടും(2);- സ്തുതി

5 സഹായ ശൈലമവൻ
സങ്കേതവും കോട്ടയും താൻ
നടുങ്ങീടുകില്ലായതിനാൽ
തൻ കരുണ ബഹുലമഹോ(2);- സ്തുതി

Paid Prime Membership on Primevideo.com


Hindi Christian songs lyrics

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Old Malayalam Christian Devotional Songs
We will be happy to hear your thoughts

      Leave a reply

      christian Medias
      Logo