2020 christmas song | Minnum tharam | Fr. Severios , BBaudios
2020 christmas song | Minnum tharam | Fr. Severios , BBaudios
മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
മിന്നും മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
താഴെ രാജാക്കൾ താരം നോക്കി പോകുന്നു
ബേദലേം പട്ടണത്തിൽ
താഴെ രാജാക്കൾ താരം നോക്കി പോകുന്നു
ബേദലേം പട്ടണത്തിൽ
ആ…. ആ…. ആ…. ഹല്ലേലുയ പാടാം
പാടാം.. പാടാം….
ആ…. ആ…. ആ…. ഹല്ലേലുയ പാടാം
പാടാം.. പാടാം….
മന്നവനേശു മന്നിടത്തിൽ പിറന്നു
മറിയത്തിൻ പൊന്മകനായി
മന്നവനേശു മന്നിടത്തിൽ പിറന്നു
മറിയത്തിൻ പൊന്മകനായി
മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
മിന്നും മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
താഴെ രാജാക്കൾ താരം നോക്കി പോകുന്നു
ബേദലേം പട്ടണത്തിൽ
താഴെ രാജാക്കൾ താരം നോക്കി പോകുന്നു
ബേദലേം പട്ടണത്തിൽ
ശാന്ത രാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി.
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൽ സമാധാന രാത്രി.
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
ശാന്ത രാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി.
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൽ സമാധാന രാത്രി.
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
ദാവീദിൻ പട്ടണം പോലെ
പാതകൾ ഞങ്ങൾ അലങ്കരിച്ചു.
വീഞ്ഞ് പകരുന്ന മണ്ണിൽ നിന്നും
വീണ്ടും മനസുകൾ പാടീ..
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
ഉണ്ണി പിറന്നു….
ഉണ്ണിയേശു പിറന്നു…..
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA www.bbaudios.com ORCHESTRATION,RECORDING,MIXING BINOJ & BINOY MOB:9446850494,9446528271
Keyboard Programming/Recording/Mixing/Master/VideoEditing BB AUDIOS
Hindi Christian songs lyrics