
Malayalam Christmas Carol Songs 2021 competition 6
Malayalam Christmas Carol Songs 2021 competition 6
#ChristmasCarolSongs #MalayalamChristmasSongs #ChristmasSongsMalayalam
Malayalam Christmas Carol Songs 2021 includes Christmas Carol Songs in Malayalam.
ക്രിസ്മസ് എന്നാല്‍ മനസിലേക്കോടിയെത്തുക നക്ഷത്രക്കൂട്ടങ്ങളുടെ ദൃശ്യങ്ങള്‍ക്ക് ചാരുത പകരുന്ന ക്രിസ്മസ് ഗാനങ്ങളാണ്. ദൈവപുത്രന്റെ ജനനം, ജീവിതം, സമ്മാനങ്ങള്‍, സന്തോഷങ്ങള്‍, സാന്റാ ക്‌ളോസ്, മഞ്ഞ് എന്നിവയൊക്കെ ഇതിവൃത്തമാക്കിയ കരോള്‍ ഗാനങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നവയാണ്. കരോള്‍ എന്ന വാക്കിന്റെ അര്‍ത്ഥം നൃത്തം അല്ലെങ്കില്‍ സ്തുതിയുടെയും സന്തോഷത്തിന്റെയും ഗാനം എന്നാണ്. ഈ ക്രിസ്മസ് കാലത്ത് സഹൃദയയുടെ നേതൃത്വത്തിൽ നടത്തിയ കരോൾ ഗാനമത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത കരോൾ ഗാനങ്ങൾ ഇതാ നിങ്ങൾക്ക് മുന്നിലേക്ക്. വീഡിയോ ലൈക്ക് ചെയ്യുന്നതിനോടൊപ്പം Sahrudaya Vision യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ശ്രദ്ധിക്കുമല്ലോ.
#ChristmasCarolSongs
#MalayalamChristmasSongs
#ChristmasSongsMalayalam
#CarolSongsMalayalam
#LatestChristmasSongs
Hindi Christian songs lyrics