NEW MALAYALAM CHRISTMAS SONG | CHRISTMAS IN BETHLEHEM [Official Video] Benny Thomas

Deal Score0
Deal Score0

NEW MALAYALAM CHRISTMAS SONG | CHRISTMAS IN BETHLEHEM [Official Video] Benny Thomas

#newmalayalamchristmassong2023 #latestchristmassongs #malayalamcarolsongs
[Note: Please plug in your headphones for an enhanced audio experience!]

ഈ വർഷത്തെ ഏറ്റവും പുതിയ ക്രിസ്തുമസ് കരോൾ ഗാനം നിങ്ങൾക്കായ്‌ സമർപ്പിക്കുന്നു.ഈ ഗാനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോടൊപ്പം ഈ ഗാനം നിങ്ങളുടെ സുഹൃത്തുകൾക്കും Share ചെയ്യാനും Subscribe ചെയ്യാനും മറക്കല്ലേ….

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Ⓟ&ⓒ Shalom Benny Music 2021
_________________________________
♫ Song Details ♫
_________________________________

♪ Lyrics & Music :Benny Thomas
♪ Concept & Direction :Shalom Benny
♪ Chorus : Gagul Joseph, Ramesh Murali, Nixon Kj, Amith Joice, Jinto Sunny, Alvin Abraham, Siji, Rani, Rincy, Neenu James, Anagha v , Athmaja v
Chippy Maria Thomas
♪ Orchestration, Programmed & Arrangements : Shalom Benny
♪ Final Mix & Master : Renjith Rajan
♪ Guitar : Alex Mathew
♪ Drums : Ganesh Venkataramani
♪ Strings : Francis Xavier , Herald Francis , Josekutty , Carol , Francis Sebastian
♪ DOP : Aby Ravindra
♪ Editor : Alvin Abraham
♪ Art :Prasad Velloor
♪ MakeUp :Zaira Sana
♪ Associate : Nandu Tp
♪ Assistant :Tony
♪ Studio : Sneham Studio Cheranelloor
♪ Poster Designer : Shalom Benny

♪ Special Thanks : Seejo Joseph, FR. Antony Payyapilly VC , Tony , Jobin
Akash , Bibin John , Shon Thomas , Lisy Vavachan, Jibin Sounds, Family Members , Friends , Well Wishers & Prayer Supporters.

♪ KARAOKE LINK | https://youtu.be/f_NMPCz526M

________________________________
♫ Lyrics ♫
________________________________

ഗ്ലോറിയ ഗീതംമുഴങ്ങിടുന്നു വാനിൽ സ്വർഗ്ഗം ഭൂമിയെ പുണർന്നു
രാജരാജനാം യേശുനായകൻ
പുലത്തൊഴുത്തിലിന്ന് ജാതനായ്
പോകാം ഉണ്ണിയെ വണങ്ങാൻ ആർത്തു പാടാം ഹാലെലൂയ്യ ഗീതം
നാൾകളായി കാത്ത രക്ഷകൻ മർത്യനായി
അവതരിച്ചിതാ മന്നിൽ.

വാനിൽ ദൂതർ പാടും സുവിശേഷം കേൾക്കാം
ഇനിയീ പാരിൽ സന്മനസുള്ളോർക്ക് ശാലോം ശാലോം ശാലോം
ഈ പാരിനെ സ്വർഗീയമായി
തീർക്കാനീശോ വന്നൂ.

രാത്രി രാത്രി ദൈവപുത്രൻ മനുജനായ രാത്രി
സ്വർഗ്ഗം സ്വർഗ്ഗം ഭൂമിയെ ചുംബിച്ച പുണ്യ രാത്രി
സത്യവും നീതിയും നിറഞ്ഞ ദൈവ രാജ്യമീ
ഭൂവിതിൽ സംജാതമായ്
സ്വന്തമാക്കീടാം.

പൊന്ന് മീറ കുന്തുരുക്കമല്ല നിന്റെ കാഴ്ച്ച
നന്മയുള്ള ഹൃദയമിന്ന് കാഴ്ചവച്ചിടാം
മുട്ടുകുത്തി നിൽക്കാം
മുത്തമൊന്നു നൽകാം
പുല്ലു മെത്തയിൽ മയങ്ങുമുണ്ണിയീശന്
വരികയായി സകലരും
ഉണ്ണിയെ വണങ്ങാൻ
ആകാശവും ഈ ഭൂമിയും
മോദമോടെ പാടിടുന്നു ഗ്ലോറിയ ഗ്ലോറിയ.

നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel – ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ
:-
– : shalombenny405@gmail.com
Mob : 9656164511 | 9847041477
/ ℎ : 9656164511

*ANTI-PIRACY WARNING*
This Audio Visual content is Copyright protected and licensed to Shalom Benny Music. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Those who wish to post any audio video content , licensed to Shalom Benny Music, in their YouTube Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.

©️ 2021 ShalomBennyMusic

#ChristmasSongs
#newmalayalamchristmassongs #christmasinbethlehem #MalayalamCarolSong2023 #merrychristmas#NewChristmasSong #ChristmasSongsMalayalam #CarolSongsMalayalam
#LatestChristmasSongs Christmas Song, Malayalam Christmas Song, New Christmas Song

Paid Prime Membership on Primevideo.com


Hindi Christian songs lyrics

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Shalom Benny Music
We will be happy to hear your thoughts

      Leave a reply

      christian Medias
      Logo