New Malayalam Christmas Songs | Malayil Sam Thomas | Merin Gregory | Teenu Treasa | Anil Kaippattoor

Deal Score0
Deal Score0

New Malayalam Christmas Songs | Malayil Sam Thomas | Merin Gregory | Teenu Treasa | Anil Kaippattoor

Aamodham vidarum raavil | A beautiful New Malayalam Christmas Song | Malayalam Christmas Carol 2022 | Latest Malayalam Christmas song 2022
Lyrics: Malayil Sam Thomas
Vox: Merin Gregory & Teenu Treasa
Chorus: Sumi Sunny, Christa Kala, Christa Jyothy
Music: Anil Kaipattoor
Orchestration: Pradeep Tom
Violin: Francis Xavier
Flute: Josy Alappuzha
Mis & Master: Jinto John
Studio: Geetham, Kochi
Production coordinator: Aby Vettiyar
Video Editing: Unni Ramapuram.
Production: Living Voice Media
Copy right reserved.
#meringregory #teenutreasa #livingvoicemedia #anilkaipattoor #malayalamchristmassongs #malayalamchristiandevotionalsongs #malayalamchristiansong #malayalamcarolsongs
Lyrics:
ആമോദം വിടരും രാവിൽ
ദേവനാദം നിറയും വാനിൽ
ദേവദൂതർ മീട്ടും തംബുരുനാദം
ഉല്ലാസപ്പൂങ്കാറ്റായ് വീശുന്നു

സ്തുതിഗീതങ്ങൾ പാടിടുന്നു
വാനവർ വാനിൽ പാടുന്നു
മാനവർ ഒന്നായി പാടുന്നു
അത്യുച്ചത്തിൽ പാടുന്നു
കർത്താവിന് ജനനം വാഴ്ത്തുന്നു

സ്വർലോക നാഥനീ മണ്ണിൽ പിറന്നുവോ
കാലിത്തൊഴുത്തിൽ പുൽക്കൂട്ടിൽ
മേൽവാനിലെ പൊൻതാരകം
താഴെ മണ്ണിൽ പൊഴിഞ്ഞതോ
ദൈവത്തിൻ സുതൻ ഈ ഭൂമിയിൽ
മാനവരെ തേടിവന്നുവോ

കർത്താധി കർത്തെൻ നീ ദാസരൂപം പൂണ്ടുവോ
ബെത്ലഹേമിൻ മലനാട്ടിൽ
ആരാധ്യനാം സർവേശ്വരൻ
ഹീനവേഷം അണിഞ്ഞുവോ
ദൈവത്തിൻ സുതൻ ഈ ഭൂമിയിൽ
മാനവരെ തേടിവന്നുവോ

Paid Prime Membership on Primevideo.com


Hindi Christian songs lyrics

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
LIVING VOICE MEDIA
We will be happy to hear your thoughts

      Leave a reply

      christian Medias
      Logo