Njan Ninne Kaividumo | K S Chithra | Pr M T Jose | Malayalam Christian Devotional Songs

Deal Score0
Deal Score0

Njan Ninne Kaividumo | K S Chithra | Pr M T Jose | Malayalam Christian Devotional Songs

ഞാൻ നിന്നെ കൈവിടുമോ | Njan Ninne Kaividumo
KARAOKE TRACK : https://youtu.be/4xglTAwHS-I

കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : https://www.youtube.com/c/ManoramaChristianSongs സബ്സ്ക്രൈബ് ചെയ്യുക

സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് https://www.facebook.com/ManoramaMusicChristian

Lyrics & Music : Pastor M T Jose
Singer : K.S.Chithra
Orchestration : Jovey George Sujo
Mixed by K T Francis, Riyan
Album : Thunayenikkesuve
Content Co-ordinator : Reji Abraham
Content Owner : Manorama Music

For song release/production on this Manorama Christian Devotional Youtube Channel
:- – : manoramamusicnew@gmail.com / rejimanorama5360@gmail.com
/ ℎ : +91 9895047182
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction,
redistribution or re-upload in Facebook, Youtube, etc… is strictly prohibited of this video

ഞാൻ നിന്നെ കൈവിടുമോ
ഒരു നാളും മറക്കുമോ
ആരു മറന്നാലും മറക്കാത്തവൻ
അന്ത്യത്തോളം കൂടെ ഉള്ളവൻ

കാക്കയാൽ ആഹാരം നൽകിയവൻ
കാടപക്ഷികളാൽ പോറ്റിയവൻ
കാണുന്നവൻ എല്ലാം അറിയുന്നവൻ
കണ്മണി പോൽ എന്നെ കാക്കുന്നവൻ

മരുഭൂമിയിൽ മന്ന ഒരുക്കിയവൻ
മാറയെ മധുരമായ് തീർത്തവൻ
മാറാത്തവൻ ചിറകിൽ മറയ്ക്കുന്നവൻ
മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ

Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

#NjanNinneKaividumo #KSChithra

Paid Prime Membership on Primevideo.com


Hindi Christian songs lyrics

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Christian Devotional Songs
We will be happy to hear your thoughts

      Leave a reply

      christian Medias
      Logo