Thoomanju Peyyum Hemantharavil | CA Varghese Paul | Jaison Kalasadhan | Malayalam Christmas Carol
Thoomanju Peyyum Hemantharavil | CA Varghese Paul | Jaison Kalasadhan | Malayalam Christmas Carol
#AnugrahaRaphy #DrNixonKuruvila #VarghesePaul
A Malayalam Christmas Carol Album Song of 2020
തൂമഞ്ഞു പെയ്യും ഹേമന്തരാവിൽ
“മാലാഖമാർക്ക് ആ പൈതൽ ദൈവസുതനായിരുന്നു…..
നിഷ്കളങ്കരായ ആട്ടിടയർക്ക് ആ കുഞ്ഞ്, മറിയത്തിന്‍റെ പൈതൽ ആയിരുന്നു….
തേടിയെത്തിയ ജ്ഞാനികൾ കണ്ടത് പ്രവചനം പൂർത്തീകരിച്ച
ദാവീദിന്‍റെ വംശത്തിൽ പിറന്ന രക്ഷകനെ ആയിരുന്നു ….”
ഒരു ക്രിസ്മസ് കരോൾ ഗാനത്തിനു വേണ്ടതെല്ലാം കോർത്തിണക്കിയ “തൂമഞ്ഞു പെയ്യും ഹേമന്ത രാവിൽ…” എന്ന ഗാനം അണിയിച്ച് ഒരുക്കിയവർ….
Lyrics : CA Varghese Paul
Music and Programming: Jaison Kalasadhan
Singers: Dr. Nixon Kuruvila | Anugraha Raphy
Chorus: Liya, Annmary, Raphy, Varghese
Rhythm: Aji MF
Guitar: Sathyanand K S
Harp: Hari Krishnan
Produced By
Sony George, Fancy Jacob
Presentation : Rose Sony, Elvin Jacob
Studio: Priya Geetham
Mixing and Mastering : Browsan Kalasadan
തൂമഞ്ഞു പെയ്യും ഹേമന്തരാവിൽ…
ദൈവ സുതൻ പിറന്നു ബദ്ലഹേമിൽ …
മാലാഖവൃന്ദം ആനന്ദമോടെ….
പാടി …ഗ്ലോറിയാ…(2)
ഗ്ലോറിയാ…. ഗ്ലോറിയാ…
ഗ്ലോറിയാ ഗ്ലോറിയാ. ..
താരകങ്ങളും…പൂന്തിങ്കളും…തരകങ്ങളും പൂന്തിങ്കളും….
പൊന്നൊളി തൂകിടും പുണ്യ വേളയിൽ. ..
ആട്ടിടയർ വന്നണഞ്ഞു … മറിയത്തിൻ പൈതലേ കണ്ടു…
ഈണത്തിൽ താരാട്ടുപാടി….പുൽക്കൂട്ടിൽ ആമോദമേകി….
ചേർന്നു പാടി രക്ഷകൻ പിറന്നു ….(2)
ദൂരെ ദൂരെ….ദിവ്യ താരകം….ദൂരെ ദൂരെ ദിവ്യ താരകം….
കിഴക്കുദിക്കിലായ് ഉദിച്ചുയർന്നു….ജ്ഞാനികൾ മൂവരും വന്നു….
ദാവീദിൻ സൂനുവെ കണ്ടു…കാഴ്ചകൾ ഓരോന്നും ഏകി….
രാജാധിരാജനെ വണങ്ങി..
Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com
#LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #MalayalaManorama #Manoramaonline #manoramamusic
#SuperHitChristmasSong #ChristmasSong2020
#LatestCarolSong
#ChristmasCarolSong2020
#CarolSong
#NewChristmasSong
#NewMalayalamChristmasSong2020
#LatestChristmasSong2020
#NewMalayalamChristmasSong
#LatestChristmasSong #MalayalamSong #TrendingMalayalamSong #ManoramaMusic #MalayalaManorama
#SuperHitChristmasSong #ChristmasSong2020
#LatestCarolSong
#ChristmasCarolSong2020
#CarolSong
#NewChristmasSong
#NewMalayalamChristmasSong2020
#LatestChristmasSong2020
#NewMalayalamChristmasSong
#MalayalamLatestMovieSongs
#DevotionalSong
#ChristianSong
Hindi Christian songs lyrics