Yehoodhiyayile Oru Gramathil Old Super hit Malayalam Christmas song by K J Yesudas

Deal Score0
Deal Score0

Yehoodhiyayile Oru Gramathil Old Super hit Malayalam Christmas song by K J Yesudas

യഹൂധയായിലെ… ഒരു ഗ്രാമത്തിൽ… ഒരു ധനു മാസത്തിൻ…കുളിരും രാവിൽ… എ ജെ ജോസേഫിന്റെ വരികൾക്ക്, കെ ജെ യേശുദാസ് പാടിയ പഴയ സൂപ്പർ ഹിറ്റ്‌ ക്രിസ്മസ് ഗാനം Singer:- K J Yesudas, Lyrics and composed by A.J.Joseph, Album:- Sneha Pratheekam, By chry_martin (Martin Varghese – Ireland)
Lyrics in Malayalam & English
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
രാപര്‍ത്തിരുന്നു രചപാലകര്‍
ദേവനാദം കേട്ടു ആമോദരായ് (2)

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു
തിങ്കള്‍ കല പാടി ഗ്ലോറിയ.. അന്നു..

താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു… വര്‍ണ്ണരാജികള്‍ വിടരും

മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി… യഹൂദിയായിലെ.

Yahoodiyayile oru gramathil
Oru dhanu masathin kulirum raavil
Raa parthirunnor ajapalakar
Deva nadam kettu amodaray

Varnarajikal vidarum vaanil
Velli meghangal ozhukum raavil
Tharaka rajakumariyodothannu
Thingal kala paadi,, gloria,,,,,

Tharakam thanne nokki
Attidayar nadannu…(2)
Thejassu munnil kandu
Avar bethalem thannil vannu…(2)
Rajadhi rajante ponthirumeni…(2)
Avar kalithozhuthil kandu… varnaraajikal

Mannavar moovarum
Davithin suthane….(2)
Kandu vanangiduvan
Avar kazhchayumay vannu…(2)
Devadhi devante thirusannidhiyil…(2)
Avar kazhchakal vachu vanangi… Yahoodiyayile

#KJYesudas #MartinVarghese #IvisionIreland

Paid Prime Membership on Primevideo.com


Hindi Christian songs lyrics

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
Martin Varghese
We will be happy to hear your thoughts

      Leave a reply

      christian Medias
      Logo