അന്നും ഇന്നും എന്നും സൂപ്പർഹിറ്റ് idari veezhuvan | prajapathi yagam christian devotional songs
അന്നും ഇന്നും എന്നും സൂപ്പർഹിറ്റ് idari veezhuvan | prajapathi yagam christian devotional songs
Music: Jose Thomas | Eternal Traditional Old Christian Devotional Songs which our forefathers used to Sing. We have made sure that the song keeps the serenity of the Holy Songs. This Christian musical channel brings out the best in all old and new worship songs. Please share and help us reach other believers. May the blessing of Lord Jesus be with you all. Praise the Lord. Amen
Please Subscribe ☑️ Like☑️ Share☑️ Comment ☑️
“My God is my rock, in whom I take refuge, my shield and the horn of my salvation. He is my stronghold, my refuge and my saviour— from violent people you save me. I called to the LORD, who is worthy of praise, and have been saved from my enemies.” – 2 Samuel 22:3-4
For paid collaboration, or to use any of our contents, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
Join our Whatsapp group 👉 https://chat.whatsapp.com/IRuLmmdqXrx3BN1E3Hsda5
Share ചെയ്യാൻ മറക്കരുതേ!
Original rights reserved with Rhythm Communications.
©P® Rhythm Communications
Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyright strikes. These are exclusive contents and are protected under the Indian Copyrights Act.
#ഈ_Channel_Subscribe_ചെയ്യൂ_Please #ChristianDevotionalSongsMalayalam #OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs
ഇടറി വീഴുവാന്‍ ഇടതരല്ലേ നീ
യേശുനായകാ…
ഇടവിടാതെ ഞാന്‍ നല്ലിടയനോടെന്നും
പ്രാര്‍ത്ഥിക്കുന്നിതാ…
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ…(ഇടറി….)
മഹിയിന്‍ ജീവിതം മഹിതമാക്കുവാന്‍
മറന്നുപോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
അന്ധകാരവീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്ത:രംഗം നൊന്തുകേണിതാ……………(ഇടറി…..)
വിശ്വമോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപപ്രായശ്ചിത്തമായ്..
ഉലകില്‍ വീണ്ടും ഞാന്‍ ഉലഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്കുപാത്രം ഞാന്‍
എന്‍റെ ശിഷ്ടജന്മമോ നിന്‍റെ പാദലാളനം
എന്നുമാശ്രയം നീ മാത്രമേ…………………(ഇടറി….)
ക്രിസ്ത്യൻ ഭക്തിഗാന ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ആയ “പ്രജാപതി” സീരീസിലെ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോക്കുക:
പ്രജാപതി Prajapathi : https://youtu.be/s74lyFJI8e4
പ്രജാപതി യാഗം Prajapathi Yagam : https://youtu.be/E5QZdnaL8JI
പ്രജാപതി ആഗമനം Prajapathi Aagamanam : https://youtu.be/wL_QrDiuxWk
പ്രജാപതി വന്ദനം Prajapathi Vandanam : https://youtu.be/V2Ir9ICqJUc
പ്രജാപതി വന്ദനം Prajapathi Vandanam Vol 2: https://youtu.be/ENzlizOBv70
പ്രജാപതി കീർത്തനം Prajapathi Keerthanam : https://youtu.be/Z8kqtS3BFdA
പ്രജാപതി കീർത്തനം Prajapathi Keerthanam : https://youtu.be/mbU8pv9UChI
ഇടറി വീഴുവാൻ: IDARI VEEZHUVAN : https://youtu.be/0W4LTUG9i3w
പ്രജാപതി ദാനം Prajapathi Dhanam: https://youtu.be/nkh0rf11YJU
പ്രജാപതി വന്ദനം Prajapathi Vandanam : https://youtu.be/7Xw2sBZmYx0
പ്രജാപതി Prajapathi : https://youtu.be/B76LhmgKPWU
പ്രജാപതി ആഗമനം Prajapathi Aagamanam : https://youtu.be/HmZrRTQJB1Y
മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ തേടിയുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു. YouTube -ൽ ഏറ്റവും കുടുതൽ ആൾക്കാർ തിരഞ്ഞതും കേട്ടതും ആയ ഈ ഗാനങ്ങൾ വീണ്ടും വീണ്ടു കേൾക്കുന്നതിനായ് ഇവിടെ Save & Share ചെയ്യു.ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന YouTube ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications YouTube Channel Subscribe ചെയ്യാനും മറക്കേണ്ട.
* ആയിരങ്ങൾ വീണാലും (57 minutes ) : https://youtu.be/u8Xq3m4pMgY
* വന്ദനം യേശുപരാ (45 min): https://youtu.be/YVW6WvLjwD4
* All ഇത്രത്തോളം starting songട (21 min): https://youtu.be/HOTIHa_nr2w
* പ്രജാപതിയാഗം ( 1 hour 10 minutes): https://youtu.be/E5QZdnaL8JI
* കഷ്ടങ്ങൾ സാരമില്ലാ (56 minutes): https://youtu.be/tpjqOn69KK8
* ഉണർവിൻ വരം ലഭിപ്പാൻ (35 mints): https://youtu.be/uO4YziYaPic
* കണ്ണുനീർ എന്നു മാറുമോ (1 hour): https://youtu.be/C60XuArKXOc
* എത്ര നല്ലവൻ (31 minutes): https://youtu.be/Y5BnlaY0oS8
* ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): https://youtu.be/xR0TNbD35K8
* എൻ്റെ ദൈവത്താൽ (49 minutes): https://youtu.be/EaxNuk5zTyY
* യേശു മണവാളൻ (41 mints): https://youtu.be/EGo4ghwjwKA
* എന്നെ ഒരു നാളും (20 mints): https://youtu.be/ea84OnoRNKo
* പാടും ഞാൻ യേശുവിനായ് (58 minutes): https://youtu.be/DdedCGRDenw
* നീ മാത്രം മതി (35 mints): https://youtu.be/6wthmarJuqI
* യഹോവ യീരേ യീരേ (55 mints): https://youtu.be/o_se3yq9mYo
* എല്ലാ മുട്ടും മടങ്ങും (21 mints): https://youtu.be/VyO-5wdZUrU
* സിയോൻ സൈന്യമേ (32 mints): https://youtu.be/XGM-wwTmjM0
* യേശു വരുന്നു (47 mints): https://youtu.be/V6euvQ7Crhs
* ലോകെ ഞാനെൻ (32 mints): https://youtu.be/o21iReUjb-o
* നിന്നോടെൻ ദൈവമേ (52 minutes): https://youtu.be/67gwk34iUY4
* സ്തോത്ര ഗാനങ്ങൾ (51 minutes): https://youtu.be/4h7NOcG-vTU
* പെന്തക്കോസ്തിൻ നാളിൽ (21 minutes): https://youtu.be/-23ehoksfoA
Share ചെയ്യാൻ മറക്കരുതേ!
Hindi Christian songs lyrics